LEARN A LOVELY LANGUAGE LOVINGLY:PART.5 ആരെ,ആർക്ക്,ആരോട് നിർദ്ദേശിക്കണം ?
LEARN SPOKEN ENGLISH THROUGH MALAYALAM
ഭാഗം 5
ആരെ, ആർക്ക് ,ആരോട് നിർദ്ദേശിക്കണം ?
നമ്മൾ നൂറിലധികം കാര്യങ്ങൾ മറ്റാളുകളോട് ചെയ്യാനും ചെയ്യാതിരിക്കാനും നിർദ്ദേശിക്കാൻ പഠിച്ചു, അല്ലെ ?
Eg. 1 COME HERE NOW,PLEASE.
2 DON'T EAT THIS TODAY.
ഇങ്ങനെ നിരവധി കൊച്ചുകൊച്ചു കാര്യങ്ങൾ നമുക്ക് നിർദ്ദേശിക്കാനാകും.
ഇനി നമ്മൾ പറയാൻ പോകുന്നത് , ആരോട് പറയണം/നിർദ്ദേശിക്കണം എന്നൊക്കെ പറയുക എപ്രകാരമാണ് എന്നതാണ്.ഇതിനുപയോഗിക്കുന്ന പദങ്ങൾ ഏതൊക്കെ, എവിടെയാണ് അവയുടെ സ്ഥാനം എന്നൊക്കെ എളുപ്പത്തിൽ പഠിക്കാൻ പോവുകയാണ് .നിങ്ങൾ നിങ്ങളുടെ സുഹൃത്തിനോട് നിർദ്ദേശിക്കുകയാണ് എന്ന് സങ്കൽപ്പിക്കുക.
1 അവനോട് പറയു. TELL HIM.
2 അവളോട് ചോദിക്കു.ASK HER.
3 എന്നോട് സംസാരിക്കു.SPEAK TO ME.
4 അവരോട് ചേരു.JOIN THEM.
5നമ്മളോട്(ഞങ്ങളോട്)ബന്ധപ്പെടു.CONNECT
US.
US.
ഇനി ഇതുപോലെ മറ്റൊരു കാര്യം നോക്കാം. ആരെ എന്ത് ചെയ്യണം,ചെയ്യരുത് എന്ന് നിങ്ങൾ നിങ്ങളുടെ സുഹൃത്തിനോട് നിർദ്ദേശിക്കുകയാണ് എന്ന് സങ്കൽപ്പിക്കുക.
1 അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കു.Encourage him.
2 എന്നെ തൊടരുത്. Don't touch me.
3 അവളെ വഴക്കുപറയുരുത്.Don't scold her.
4 ഞങ്ങളെ ചതിക്കരുത്. Don't cheat us.
5 അവരെ കാണിക്കരുത്.Don't show them.
അവനെ,അവളെ,അവരെ,എന്നെ,ഞങ്ങളെ എന്നൊക്കെ പറയുന്ന പദങ്ങളും അവയുടെ സ്ഥാനവും മനസ്സിലാക്കുക.
ഇനി നിങ്ങൾ മറ്റുള്ളവർക്ക് ചില കാര്യങ്ങൾ ചെയ്തുകൊടുക്കാൻ നിങ്ങളുടെ സുഹൃത്തിനോട് പറയുകയാണ് എന്ന് കരുതുക.
1 അയാൾക്ക് കൊടുക്കു.Give him.
2 അവൾക്ക് പണം നൽകു.Pay her.
3 എനിക്ക് വാക്ക് തരു.Promise me.
4 ഞങ്ങൾക്ക് കടം തരു.Lend us.
5 അവർക്ക് അയച്ചുകൊടുക്കു.Send them.
വളരെ പ്രധാനപ്പെട്ടത്.
നമ്മൾ ഇന്ന് ശ്രദ്ധിച്ചു പറയാൻ പഠിച്ച പദങ്ങൾ ഇവയാണ്.
1 HIM 2 HER 3 ME 4 US 5 THEM |
ഇവയുടെ അർത്ഥങ്ങൾ എല്ലായിടത്തും ഒരുപോലെയല്ല എന്ന് മനസിലാക്കുക.
1 him-അവനെ,അവന്,അവനോട്(ആൺ വിഭാഗത്തെ സൂചിപ്പിക്കുന്നു)
2 her-അവളെ,അവൾക്ക്,അവളോട്(പെൺവിഭാഗത്തെ സൂചിപ്പിക്കുന്നു)
അവളുടെ എന്ന അർത്ഥം കൂടി ഈ വാക്കിനുണ്ട് എന്ന് മനസ്സിലാക്കണം
3 me- എന്നെ,എനിക്ക്,എന്നോട്
4 us-ഞങ്ങളെ,ഞങ്ങൾക്ക്.ഞങ്ങളോട്
5 them-അവരെ,അവർക്ക്,അവരോട്
മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള ഈ പദങ്ങളുടെ അർത്ഥങ്ങളും അവ ഉപയോഗിക്കുന്ന സ്ഥാനവും ഒരിക്കലും മനസ്സിൽനിന്ന് വിട്ടുപോകരുത്.
ഒരു ഉദാഹരണത്തിലൂടെ വീണ്ടും ഒന്നുകൂടി മനസ്സിലാക്കാം.
HER എന്ന പദത്തിനുണ്ടാവുന്ന അർത്ഥവ്യത്യാസം നോക്കുക.
1 Don't ask her this.അവളോട് ഇത് ചോദിക്കേണ്ട.
2 Don't beat her now.അവളെ ഇപ്പോൾ അടിക്കരുത്.
ഇനി നമുക്ക് ഉഷാറായി പറഞ്ഞു നോക്കാം,വാക്കുകൾ ചേർത്ത് ചേർത്ത് !
ആദ്യം ചേർക്കേണ്ടത് HIM,HER,ME,THEM,US തുടങ്ങിയവയിലേതെങ്കിലുമാണ്.
എപ്പോൾ ,എവിടെ,എപ്രകാരം എന്നൊക്കെ ചേർക്കുമ്പോൾ വാക്യങ്ങൾ കൂടുതൽ കൂടുതൽ അർത്ഥവത്താകുന്നു.ബ്രാക്കറ്റിൽനിന്ന് ആവശ്യമുള്ള പദങ്ങൾ തെരഞ്ഞെടുക്കാം. ഏതാനും ഉദാഹരണങ്ങൾ അടിയിൽ കൊടുത്തിട്ടുണ്ട്.
stop-നിർത്തു
wet-നനക്കു
catch-പിടിക്കു
hear-കേൾക്കു
leave-ഒഴിവാകു,പോകു
visit-സന്ദർശിക്കുremember-ഓർമ്മിക്കു
forget-മറന്നുകളയു
give -നൽകു
ask- ചോദിക്കു
send-അയക്കു
tell-പറയു
show- കാണിക്കു
kill-കൊല്ലു
beat-അടിക്കു
kick-ചവിട്ടു
pinch-നുള്ളു
take-എടുക്കു
( Fast-വേഗത്തിൽ
eagerly-കൗതുകത്തോടെ
elegantly-പ്രൗഢിയോടെ
happily-സന്തോഷത്തോടെ
gladly-സന്തോഷത്തോടെ
sadly-ദുഃഖത്തോടെ
purely-ശുദ്ധമായി
interestingly-താല്പര്യത്തോടെ
faithfully-വിശ്വസ്ഥതയോടെ
fortunately-ഭാഗ്യവശാൽ
gleefullyടെ-ആഹ്‌ളാദത്തോ
honestly-സത്യസന്ധമായി
innocently-നിഷ്‌കളങ്കമായി
kindly-കരുണയോടെ
merrily--ആഹ്‌ളാദത്തോ
obediently-അനുസരണയോടെ
perfectly-പൂർണമായും
politely.ഭവ്യതയോടെ
warmly-ഊഷ്‌മളതയോടെ
rudely-പരുക്കാനായി
powerfully-ശക്തിയോടെ
safely-സുരക്‌ഷിതമായി
devotedly-അർപ്പണബോധത്തോടെ
actively-സജീവമായി
foolishly-വിഡ്ഢിത്തതോടെ
badly-മോശമായി
lazily-ഉദാസീനമായി
wisely-വിവേകത്തോടെ
cleverlyകൗശലത്തോടെ )
EXAMPLES:
Stop her here fast.
Remember me warmly.പറഞ്ഞ് Ask them now sincerely.
Don't forget him easily.
Don't take it seriously now,please.
WORKSHEET:ഉദാഹരണങ്ങളിൽ കാണിച്ചതുപോലെ അർത്ഥപൂർണ്ണമായ ധാരാളം വാക്യങ്ങൾ ഉണ്ടാക്കിയിട്ട് പറഞ്ഞു പഠിക്കുക.ഒരു സുഹൃത്തിനെ കിട്ടുകയാണെങ്കിൽ വാക്യങ്ങൾ ഉണ്ടാക്കിപ്പറയൽ ഒരു മത്സരമായെടുക്കാം.
forget-മറന്നുകളയു
give -നൽകു
ask- ചോദിക്കു
send-അയക്കു
tell-പറയു
show- കാണിക്കു
kill-കൊല്ലു
beat-അടിക്കു
kick-ചവിട്ടു
pinch-നുള്ളു
take-എടുക്കു
( Fast-വേഗത്തിൽ
eagerly-കൗതുകത്തോടെ
elegantly-പ്രൗഢിയോടെ
happily-സന്തോഷത്തോടെ
gladly-സന്തോഷത്തോടെ
sadly-ദുഃഖത്തോടെ
purely-ശുദ്ധമായി
interestingly-താല്പര്യത്തോടെ
faithfully-വിശ്വസ്ഥതയോടെ
fortunately-ഭാഗ്യവശാൽ
gleefullyടെ-ആഹ്‌ളാദത്തോ
honestly-സത്യസന്ധമായി
innocently-നിഷ്‌കളങ്കമായി
kindly-കരുണയോടെ
merrily--ആഹ്‌ളാദത്തോ
obediently-അനുസരണയോടെ
perfectly-പൂർണമായും
politely.ഭവ്യതയോടെ
warmly-ഊഷ്‌മളതയോടെ
rudely-പരുക്കാനായി
powerfully-ശക്തിയോടെ
safely-സുരക്‌ഷിതമായി
devotedly-അർപ്പണബോധത്തോടെ
actively-സജീവമായി
foolishly-വിഡ്ഢിത്തതോടെ
badly-മോശമായി
lazily-ഉദാസീനമായി
wisely-വിവേകത്തോടെ
cleverlyകൗശലത്തോടെ )
EXAMPLES:
Stop her here fast.
Remember me warmly.പറഞ്ഞ് Ask them now sincerely.
Don't forget him easily.
Don't take it seriously now,please.
WORKSHEET:ഉദാഹരണങ്ങളിൽ കാണിച്ചതുപോലെ അർത്ഥപൂർണ്ണമായ ധാരാളം വാക്യങ്ങൾ ഉണ്ടാക്കിയിട്ട് പറഞ്ഞു പഠിക്കുക.ഒരു സുഹൃത്തിനെ കിട്ടുകയാണെങ്കിൽ വാക്യങ്ങൾ ഉണ്ടാക്കിപ്പറയൽ ഒരു മത്സരമായെടുക്കാം.
Comments
Post a Comment