WHAT ARE THEM AND US?
LEARN ALL ABOUT 'THEM' AND 'US' THROUGH MALAYALAM
THEM AND US:ഇവയെന്താണ്? ഇവയുടെ ഉപയോഗങ്ങളെന്താണ് ?
ഒന്നാമത്തെ കാര്യം : them എന്ന പദം they എന്ന സർവ്വനാമ പദത്തിൻ്റെ object രൂപമാണ്.
അതേപോലെ us എന്ന പദം we എന്ന സർവ്വനാമത്തിൻ്റെ object രൂപമാണ്
They love them-----അവർ അവരെ സ്നേഹിക്കുന്നു
We love us.------ഞങ്ങൾ ഞങ്ങളെ സ്നേഹിക്കുന്നു
അടിവരയിട്ട പദങ്ങൾ OBJECT ൻ്റെ സ്ഥാനത്താണുള്ളത്.
THEM എന്നപദത്തിന് അവർക്ക്,അവരെ,

അവരോട് എന്നിങ്ങനെ മൂന്ന് അർത്ഥങ്ങളുണ്ട്,ഉദാഹരണങ്ങൾ നോക്കുക,
1 We found them at last.അവരെ
2 I asked them many questions.അവരോട്
3 The colleagues presented them wedding gifts.അവർക്ക്
US എന്നപദത്തിന് നമുക്ക്,നമ്മളെ,നമ്മളോട്,എന്നിങ്ങനെ മൂന്ന് അർത്ഥങ്ങളുണ്ട്.ഉദാഹരണങ്ങൾ നോക്കുക,
1 The milkman saw us. ഞങ്ങളെ ,നമ്മളെ
2 He told us his story.നമ്മളോട്,ഞങ്ങളോട്
3 Cows give us milk.ഞങ്ങൾക്ക്,നമ്മൾക്ക്
പ്രത്യേകം ശ്രദ്ധിക്കേണ്ടത് :മലയാളത്തിൽ മൂന്നർത്ഥങ്ങളുള്ള പദങ്ങളാണ് ഇവ രണ്ടും.അതുകൊണ്ടുതന്നെ ഇംഗ്ലീഷ് പഠിക്കുന്ന മലയാളികൾ ഇവക്കൊക്കെ വെവ്വേറെ പദങ്ങൾ ഉണ്ടെന്ന് കരുതുക സ്വാഭാവികം മാത്രം.
അത് സംസാരത്തിലും എഴുത്തിലും അബദ്ധങ്ങൾ വരുത്തുകയും ആത്മവിശ്വാസക്കുറവ് ഉണ്ടാക്കുകയും ചെയ്യും.
താഴെ കൊടുത്ത പദങ്ങളുടെ അർഥങ്ങൾ മനസ്സിരുത്തി വായിക്കുക,വ്യത്യാസങ്ങൾ മനസിലാക്കുക.
THEY-അവർ
Their-അവരുടെ
Them- അവരെ ,അവർക്ക് ,അവരോട
Themselves-അവർ സ്വയം ,അവർതന്നെ
We -ഞങ്ങൾ
Our -ഞങ്ങളുടെ
Ourselves-ഞങ്ങൾതന്നെ,ഞങ്ങൾ സ്വയം.
Us -ഞങ്ങളെ,ഞങ്ങളോട്,ഞങ്ങൾക്ക്
EXERCISES :താഴെ കൊടുത്ത വാചകങ്ങൾ English ലേക്ക് മാറ്റിയെഴുതുക .
1 ഞാൻ അവരെ സന്ദർശിച്ചു.
2 അതിഥികൾ ഞങ്ങൾക്ക് ബുക്കേ തന്നു.
3 നമ്മുടെ രാജ്യം അവർക്ക് മാതൃക കാണിച്ചുകൊടുത്തു
4 നമ്മൾ അവരോട് പകരം ചോദിക്കും.
5 അവർ നമ്മളെ സഹായിക്കും.
6 ഡോക്ടർമാർ അവരെ ചികിൽസിക്കുന്നു,
7 ചിലർ ഞങ്ങളോട് വഴി ചോദിച്ചു.
8 അവർ ഞങ്ങളോട് സംസാരിച്ചില്ല.
9 ആരും അവരെ ഗൗരവത്തിലെടുത്തില്ല.
10 നിങ്ങൾ അവർക്ക് എന്ത് കൊടുത്തു.
FILL IN THE BLANKS,SELECTING SUITABLE WORDS FROM BRACKET:
1 THEY ARRANGED THE PARTY -------- .
2 WE LOVE ------ COUNTRY.
3 WHO TOLD ------TO COME AGAIN ?
4 WE DID NOT CALL ---- YESTERDAY.
5 DON'T ASK ----- MORE ABOUT THE INCIDENT.
( OUR,THEM,THEMSELVES,YOU,US )
THANKS TO ALL FOR YOUR VALUABLE COMMENTS

Comments
Post a Comment