LEARN ENGLISH THROUGH MALAYALAM 
                                           DO OR DON'T DO 

                                                       ഭാഗം നാല് 
                               എങ്ങനെ ചെയ്യണം ? ചെയ്യരുത് ?
ആദ്യത്തെ മൂന്ന് ഭാഗങ്ങൾ വായിച്ചുപഠിച്ചിരിക്കുമല്ലോ?
മൂന്നാം ഭാഗത്തിൽ, നൂറിലധികം കാര്യങ്ങൾ ഒരാളോട് എപ്പോൾ എവിടെ ചെയ്യാൻവേണ്ടി പറയാമെന്ന് പഠിച്ചു.ഈ  ഭാഗത്തിൽ ഇത്തരം കാര്യങ്ങൾ അഥവാ ക്രിയകൾ എങ്ങനെ ചെയ്യണമെന്ന് നിർദ്ദേശിക്കാൻ പഠിക്കാം.
താഴെ പറയുന്ന കാര്യങ്ങൾ എങ്ങനെ ഇംഗ്ലീഷിൽ പറയും ?
വേഗം വരൂ.Come fast.
പതുക്കെ പാടു.sing slowly.
മനോഹരമായി വരക്കു.Draw beautifully.
പെട്ടെന്ന് തീർക്കു.Finish quickly.
എളുപ്പത്തിൽ കണ്ടുപിടിക്കു.Find easily
അശ്രദ്ധയോടെ കളിക്കരുത്.Don't play carelessly.
അക്ഷമയോടെ ചോദിക്കരുത്.Don't ask  impatiently.
അലസമായി വലിച്ചെറിയരുത്.Don't throw idly
മര്യാദയോടുകൂടിയല്ലാതെ പെരുമാറരുത്.Don't behave impolitely.
ക്രൂരമായി പീഡിപ്പിക്കരുത്.Don't torture cruelly.

 മലയാളത്തിൽ എങ്ങനെ എന്ന് പറയുന്ന ഭാഗം ആദ്യമാണ് പറയുക.
ഇംഗ്ലീഷിൽ എങ്ങനെ എന്ന് പറയുന്ന ഭാഗം ക്രിയക്ക് ശേഷമാണ് വരിക.

എങ്ങനെ എന്ന് പറയുന്ന അത്യാവശ്യം പദങ്ങൾ നമുക്ക് പഠിച്ചേ തീരു.അവ നോക്കാം.
joyfully-സന്തോഷത്തോടെ/കൂടി  
gracefully-ഭംഗിയോടെ   
eagerly-കൗതുകത്തോടെ 
elegantly-പ്രൗഢിയോടെ 
happily-സന്തോഷത്തോടെ 
gladly-സന്തോഷത്തോടെ
sadly-ദുഃഖത്തോടെ 
purely-ശുദ്ധമായി 
interestingly-താല്പര്യത്തോടെ 
faithfully-വിശ്വസ്ഥതയോടെ 
fortunately-ഭാഗ്യവശാൽ  
gleefullyടെ-ആഹ്‌ളാദത്തോ 
honestly-സത്യസന്ധമായി 
innocently-നിഷ്‌കളങ്കമായി 
kindly-കരുണയോടെ 
merrily--ആഹ്‌ളാദത്തോ
obediently-അനുസരണയോടെ 
perfectly-പൂർണമായും 
politely.ഭവ്യതയോടെ 
warmly-ഊഷ്‌മളതയോടെ 
rudely-പരുക്കാനായി 
powerfully-ശക്തിയോടെ 
safely-സുരക്‌ഷിതമായി 
devotedly-അർപ്പണബോധത്തോടെ 
actively-സജീവമായി 
foolishly-വിഡ്ഢിത്തതോടെ 
badly-മോശമായി 
lazily-ഉദാസീനമായി 
wisely-വിവേകത്തോടെ 
cleverlyകൗശലത്തോടെ
താഴെ കാണിച്ച ക്രിയകൾ  എപ്രകാരമാണ് ചെയ്യേണ്ടത് എന്ന് നിർദ്ദേശിക്കുക.
ഉദാഹരണത്തിനായി താഴെ കൊടുത്തിരിക്കുന്ന ക്രിയകളിൽനിന്ന് 'run-ഓടു' എന്ന നിർദ്ദേശം എടുക്കാം.
എങ്ങനെയൊക്കെ ഓടു എന്ന് പറയാം ? 
മേലെ കൊടുത്ത പദങ്ങളിൽ run ന് ചേരുന്നവ തിരഞ്ഞു പിടിക്കാം..
1 Run slowly.
2 Run quickly,please.
3 Run safely now.
4 Run lazily later,please.
5 Run merrily later.
6 Don't run badly,please.
7 Don't run rudely now.
8 Don't run sadly.
9 Don't run speedily,please.
10 Don't run powerfully.
നി നിങ്ങളുടെ അവസരമാണ്.

run-ഓടു 

jump-ചാടു 


bat-അടിക്കു 


kick-തൊഴിക്കു,തട്ടു 


stop-നിർത്തു 


start-തുടങ്ങു 


whistle-ചൂളമടിക്കു


sit-ഇരിക്കു 

stand-നിൽക്കു 


move-നീങ്ങു,മാറു 


win-ജയിക്കു 


relax-ആശ്വസിക്കു


catch-പിടിക്കു 

play-കളിക്കു 


encourage-പ്രോത്സാഹിപ്പിക്കു

ഓരോ ക്രിയക്കും യോജിക്കുന്ന പദങ്ങൾ ചേർത്ത് ധാരാളം അർത്ഥപൂർണ്ണമായ വാക്യങ്ങൾ ഉണ്ടാക്കിയിട്ട് പറഞ്ഞുപഠിക്കുക.
ശ്രദ്‌ധിക്കുക 
ഇങ്ങനെ വാക്യങ്ങൾ ഉണ്ടാക്കുമ്പോൾ ഒരുകാര്യം എപ്രകാരം,എവിടെ,എപ്പോൾ  ചെയ്യണം/ ചെയ്യരുത് എന്ന് ആരോടോ പറയാൻ നിങ്ങൾ പഠിക്കുകയാണ്.ENGLISH ഭാഷയുടെ ഹൃദയം തൊടുകയാണ്.

അഭ്യാസം(EXERCISE) 1
താഴെ  നൽകിയ നിർദ്ദേശങ്ങളോട് എപ്രകാരം,എവിടെ,എപ്പോൾ എന്നിങ്ങനെയുള്ള  വിശദാംശങ്ങൾ ചേർത്ത് അർത്ഥപൂർണമായ വാചകങ്ങൾ ഉണ്ടാക്കിപ്പറയുക.
eat

drink

chew

gulp

spit

wash

boil

cook

heat

cool 

give

take

remove
  
finish

purchase

EXERCISE 2. ഇപ്പോൾ ഉണ്ടാക്കിയ നിർദ്ദേശങ്ങൾ 'ചെയ്യരുത്' എന്ന് പറയാനായി ഓരോ വാക്യത്തിനു മുമ്പിലും Don't ചേർത്ത് പറഞ്ഞു പഠിക്കുക.
  THANK YOU VERY MUCH FOR JOINING WITH ME.

Comments

Popular posts from this blog

COMMON PHRASAL VERBS IN ENGLISH WITH MALAYALAM MEANINGS ( SSLC SPECIAL )

WHAT ARE THEM AND US?