WHAT DO YOU KNOW ABOUT THE ENGLISH WORD 'IS' ?
അറിഞ്ഞു പഠിക്കാം : KNOW AND LEARN What is 'is' ? എന്താണ് ഈ 'is' ? അതിൻ്റെ ഉപയോഗങ്ങൾ എന്തെല്ലാമാണ് , എപ്രകാരമാണ് എന്നൊക്കെ പഠിക്കാം . അറിയേണ്ടതെല്ലാം ഉദാഹരണങ്ങൾ സഹിതം മനസ്സിലാക്കാം. ' is' എന്നത് ആകുന്നു അഥവാ ആണ് എന്ന അവസ്ഥയാണ്. ആദ്യം ഏറ്റവും simple ആയതു പറയാം . ഒരു വ്യക്തിയോ , ഒരു വസ്തുവോ , ഒരു സ്ഥലമോ , ഒരു സംഭവമോ , ഒരു ആശയമോ ഇപ്പോൾ (now) എങ്ങനെയാണ് , എന്താണ് എന്നൊക്കെ പറയാൻ is ഉപയോഗിക്കുന്നു. 1 Rahul is a student. 2 This is his house. 3 That is an idea 4 India is my country. 5 Orange is a fruit. 6 Death is a sad fact....